Kerala Police Chief Loknath Behra Violates Dress Code | Oneindia Malayalam

2017-07-05 21

It has been reported that Kerala State Police Chief Loknath Behra violates dress code.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങള്‍ക്ക് മുന്നിലുള്‍പ്പെടെ പ്രത്യക്ഷപ്പെടുന്നത് ഡ്രസ് കോഡ് തെറ്റിച്ച്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കായുള്ള കര്‍ശന ഡ്രസ് കോഡ് ലംഘിച്ചുകൊണ്ട് സ്വന്തം സ്‌റ്റൈലിലാണ് ബെഹ്‌റയുടെ തൊപ്പിധാരണം. തൊപ്പിയിലെ മുദ്ര വലതുകണ്ണിന് മുകളിലായി ധരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ തോന്നിയപോലെ വലത്തേക്കും ഇടത്തേക്കും മുദ്ര വെച്ചാണ് ബെഹ്‌റ തൊപ്പി ധരിക്കുന്നത്.